ചക്ക കൊണ്ട് ഇതുപോലൊരു കേക്ക് ഉണ്ടാക്കി നോക്കിയാൽ നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇത് മാത്രം മതി How to make Jackfruit cake recipe
ചക്ക കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു കേക്ക് ഉണ്ടാക്കിയെടുക്കും അതിനായിട്ട് ചക്ക നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം മൈദാമാവും ബേക്കിംഗ് സോഡയും ആവശ്യത്തിന് പഞ്ചസാര പൊടിയും അല്ലെങ്കിൽ ശർക്കരയും ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുത്ത് അതിലേക്ക് ഇറക്കപ്പൊടിയൊക്കെ ചേർത്ത് പ്രത്യേക
രീതിയിൽ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് ഓവൻലോ അല്ലെങ്കിൽ നമുക്ക് സാധാരണ പോലെ തന്നെ ഇഡലി പാത്രത്തിൽ ഒക്കെ വേവിച്ചെടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണ് എങ്ങനെയാണ് തയ്യാറാക്കാൻ പറ്റുന്നതെന്ന് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരോ ഹെൽത്തി ടേസ്റ്റിയുമായ ഒരു കേക്ക് ഒരിക്കലും നിങ്ങളും അറിയാതെ
പോകരുത് ഈ ഒരു കേക്ക് മാത്രം മതി നമുക്ക് ഈ ചക്ക കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വിഭവവുമായി മാറുന്നതിനായിട്ട് എല്ലാവർക്കും ഇഷ്ടപെടും നാടൻ പലഹാരമാണ് അതുകൊണ്ടുതന്നെ ഹെൽത്തിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.