ചില്ലി തന്നെ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് മുളക് ആദ്യം വെള്ളത്തിൽ ഒന്ന് കുതിരാൻ നല്ലപോലെ കുതിർന്നതിനുശേഷം ഇത് അരച്ചെടുക്കുക അരച്ച് കഴിഞ്ഞിട്ട് വീണ്ടും നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് നമുക്ക്
ആവശ്യത്തിന് ഈ ചില്ലി പേസ്റ്റ് കൂടി ചേർത്തുകൊടുത്തതിനുശേഷം അതിനെക്കുറിച്ച് കാശ്മീരി മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വിനാഗിരിയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക നന്നായി കുറുകി വന്നതിനുശേഷം നമുക്ക് ഒരു ബോട്ടിലിലേക്ക് സൂക്ഷിക്കാവുന്നതാണ് എങ്ങനെയാണ് ചെയ്യേണ്ടത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ചെയ്തു നോക്കാവുന്നതാണ് എല്ലാവർക്കും
ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണിത്.ചില്ലി പേസ്റ്റ് വീടുകളിൽ എപ്പോഴും ഉപകാരപ്പെടും കൂടിയാണ് ഇത് നമുക്ക് എപ്പോഴും കടയിൽ നിന്ന് വാങ്ങാതെ ഇതുപോലെ തന്നെ ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ അധികം കാശ് ചെലവാക്കാതെ കുറെയധികം ഉണ്ടാക്കിവയ്ക്കാൻ സാധിക്കും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ്.