ചായ ഗ്ലാസിൽ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ How to make glass cake recipe

ചായ ഗ്ലാസിലെ വീട്ടിൽ ഇനി നമുക്ക് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും ആദ്യം നമുക്ക് കുറച്ച് പാല് ഒപ്പം തന്നെ കുറച്ച് മൈദയും കൊക്കോ പൗഡറും അതിന്റെ കൂടെ തന്നെ വരുന്നുള്ളൂ ഒപ്പം ആവശ്യത്തിന് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിന്

നമുക്ക് പാത്രത്തിലേക്ക് വെച്ചുകൊടുത്തു അല്ലെങ്കിൽ കുക്കറിന്റെ ഉള്ളിലേക്ക് വെച്ച് കൊടുത്തു നല്ലപോലെ ബേക്ക് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കപ്പ് കേക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കാൻ പറ്റും ഈ ഒരു മാവ് ഒഴിച്ച് കൊടുക്കാൻ സമയത്ത് അതിനുള്ളിലോട്ട് ഒരു ചോക്ലേറ്റ് പീസ്

കൂടി വെച്ച് കൊടുത്തിട്ട് വളരെ നല്ലതാണ്. ഇഷ്ടമാവും വളരെയധികം ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇതുപോലെ ചായ ക്ലാസ് നിങ്ങൾ പലഹാരം ഉണ്ടാക്കിയിട്ടുണ്ടോ നമുക്ക് ഇതുപോലെ ഉണ്ടാക്കിയെടുത്താൽ

കടയിൽ നിന്ന് വാങ്ങാതെ തന്നെ നല്ല ചോക്ലേറ്റ് കേക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് ചെറിയ ക്ലാസുകൾ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം അതും ഓവൻ ഇല്ലാതെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇത്രയും രുചികരമായിട്ടുള്ള ഈ ഒരു പലഹാരം ഈ കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടമാവുകയും ചെയ്യും ഗസ്റ്റ് ഒക്കെ വരുമ്പോൾ നമുക്ക് ഉണ്ടാക്കി കൊടുക്കാനും വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഈ ഒരു പലഹാരം ഒരിക്കലും നമുക്ക് ഇഷ്ടമല്ലെന്ന് പറയാൻ പറ്റില്ല 5 മിനിറ്റ് മതി ഇതൊന്നു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ.