സേവനാഴിയില്ലാതെ നമുക്ക് മിച്ചർ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് ആദ്യമായിട്ട് നമുക്ക് മാഗി വീട്ടിലുണ്ടെങ്കിൽ അതിനെ ഒന്ന് എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കുക എന്നിട്ട് കൈ കൊണ്ട് പൊടിച്ചെടുക്കുക അതിനുശേഷം അവലുണ്ടെങ്കിൽ അതിനെ ഒന്ന് വറുത്തെടുക്കുക.
അതിനുശേഷം കപ്പലണ്ടിയും ചോളവും ഒക്കെ ഇതുപോലെ വറുത്തെടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എല്ലാംകൂടി മിക്സ് ചെയ്ത് യോജിപ്പിച്ചാണ് എടുക്കുന്നത് സാധാരണ നമ്മൾ സേവനാഴി കൊണ്ട് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയിരുന്ന ഇതൊന്നും നമുക്ക് ഇതിൽ ചെയ്യേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നമുക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഈ റെസിപ്പി നമുക്ക് തയ്യാറായി കഴിഞ്ഞാൽ കുറേ ദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ഇതുപോലെ ചെയ്തതിനുശേഷം ഇനി ഇളക്കി കൊടുക്കണം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും
കായപ്പൊടിയും ഉപ്പും ചേർത്ത് ഒന്നിളക്കി യോജിപ്പിച്ചാൽ മാത്രം മതിയാകും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരുമിച്ചാണ് ഇനി ഇതിലേക്ക് എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.