കിടിലം പലഹാരം തയ്യാറാക്കി എടുക്കാം അതും മുട്ട കൊണ്ട് How to make easy chammandhi egg recipe

നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കിയെടുക്കാം എല്ലാവർക്കും എടുക്കാൻ പറ്റുന്ന എളുപ്പത്തിലുള്ള ഒരു പലഹാരമാണ് അതിനായിട്ട് നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം അതുപോലെ മുട്ട പുഴുങ്ങി എടുക്കണം ഇത്രയും ചെയ്തതിനു ശേഷം ഒരു ചമ്മന്തി പോലെ

ഉണ്ടാക്കിയെടുത്ത് മസാലയും അതിനുള്ളിലേക്ക് വെച്ചുകൊടുത്തു നമുക്ക് ഉപയോഗിക്കാവുന്നതാണ് പുഴുങ്ങി മുട്ട രണ്ടായി മുറിച്ചതിനു ശേഷം മഞ്ഞ മാറ്റിയതിനുശേഷം അതിനുള്ളതാണ് മുട്ടയുടെ മഞ്ഞ കൂടി മസാലയിലേക്ക് തേച്ച് കുഴച്ച് എടുക്കാവുന്നതാണ്

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം വിശദമായി കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.