ഞണ്ടുകൊണ്ട് നിങ്ങൾ ഇതുപോലെ ഒരു റോസ്റ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ How to make Crab roast

ഞണ്ട് കൊണ്ട് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഒരു റോസ്റ്റ് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ഞണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് ആദ്യം ഒന്ന് വേഗം വയ്ക്കണം അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിനു മുളകുപൊടി കുറച്ചു മഞ്ഞൾപൊടി കുറച്ച് മല്ലിപ്പൊടി

ഇത്രയും ചേർത്ത് കൊടുത്ത ആവശ്യത്തിനു കാശ്മീരി മുളകുപൊടി ചേർത്ത് കുരുമുളകുപൊടിയും ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് തേങ്ങ അരച്ചത് കൂടി ചേർത്ത് കൊടുക്കണം. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒപ്പം തന്നെ പച്ചമുളക് കീറിയതും കൂടി ചേർത്തു കൊടുത്ത്

ഇതിന് അടച്ചു വച്ച് നല്ലപോലെ റോസ്റ്റാക്കി പച്ചവെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ ഇത് റോസ്റ്റ് ആയി കിട്ടണം എങ്ങനെയാണ് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.