നല്ല കിടിലൻ ചമ്മന്തിപ്പൊടി തയ്യാറാക്കാം ഇത് പോലെ ഉണ്ടാക്കിയാൽ കുറെ കാലം ബോട്ടിലിൽ സൂക്ഷിച്ചു നമുക്ക് എന്നും കഴിക്കാവുന്നതാണ് How to make Coconut chammandhi podi recipe

നല്ല കിടിലം അടിപൊളി ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തേങ്ങ നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് കറിവേപ്പില കുറച്ച് ചുവന്ന മുളക് കുറച്ചു പുളി അതിലേക്ക് കുറച്ച്

മല്ലി അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് ഇഞ്ചിയും കുറച്ച് ചെറിയ ഉള്ളിയും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വറുത്തെടുത്ത് ഇതൊന്നും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത നന്നായിട്ട് ഒന്ന് പൊടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പും കായപ്പൊടിയും ചേർത്ത് പൊടിച്ചെടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പ് നോക്കിയതിനുശേഷം വീണ്ടും ചേർത്തു കൊടുത്തു ഒട്ടും

വെള്ളം ഇല്ലാത്ത ഒരു കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തി പൊടിയാണ് കുറേക്കാലം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ചമ്മന്തിപ്പൊടിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.