ചുരക്കയും ചേർത്ത് വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസമാണ് നീ തയ്യാറാക്കുന്നത് ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചുരക്ക് ആദ്യം നല്ലപോലെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം നമുക്കൊരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്ത്
അതിലേക്ക് ചുരക്ക നന്നായിട്ട് അരച്ചത് കൂടി ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാലും ചേർത്ത് കൊടുത്ത് അതിലേക്ക് മിൽക്ക് ചേർത്തു അതിലേക്ക് ചവ്വരിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്തു നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ഇതിലേക്ക് നെയിൽ വറുത്തിട്ടുള്ള അണ്ടിപ്പരിപ്പും
മുന്തിരിയും ചേർത്ത് ഇതിലേക്ക് ഇട്ടു കൊടുക്കാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലൊരു പായസം ഒരിക്കലെങ്കിലും നിങ്ങൾ കഴിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഇതു മാത്രമേ കഴിക്കുള്ളൂ അത്ര ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്.