പലതരം പായസങ്ങൾ കഴിച്ചിട്ടുണ്ട് അതിൽ ചോക്ലേറ്റ് കൊണ്ടുള്ള പായസം എന്ന് പറയുമ്പോൾ നമുക്ക് വളരെയധികം പ്രിയപ്പെട്ടത് തന്നെയായിരിക്കും പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതിനായിട്ട് നമുക്ക് സേമിയ നല്ല പോലെ ഒന്ന് നെയ്യിൽ ഒന്ന് വറുത്തെടുക്കാൻ അതിനുശേഷം തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് പാൽ വെച്ച് കൊടുത്ത്
പാലിലേക്ക് ആവശ്യത്തിന് ചോക്ലേറ്റ് ചേർത്തുകൊടുത്ത് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് അതിലേക്ക് തന്നെ കുറച്ച് ഏലക്ക പൊടിയും ചേർത്തു കൊടുത്തതിനുശേഷം കുറച്ച് നെയ്യൊഴിച്ച് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നന്നായിട്ട് വേവിച്ചതിനുശേഷം ഇതിന്റെ ഒപ്പം ചേർത്ത് കൊടുക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചോക്ലേറ്റ് പായസം കുട്ടികളുടെ വളരെ പ്രിയപ്പെട്ട തന്നെ ആയിരിക്കും ഇത്രയധികം രുചിയായിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നമുക്ക് ചോക്ലേറ്റ് കൊണ്ട് ഒരു പായസം അല്ലെങ്കിൽ ചോക്ലേറ്റ് ഉപയോഗിച്ച് എന്ത് തയ്യാറാക്കിയാലും കുട്ടികളുടെ പ്രിയപ്പെട്ടതാണെന്ന് പറയും പക്ഷേ അങ്ങനെയല്ല നമുക്ക്
വലിയവർക്കും ഒരുപാട് അധികം ഇഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് ഈ ഒരു പായസം എപ്പോഴെങ്കിലും നമ്മൾ സേമിയ പായസം തയ്യാറാക്കുമ്പോൾ പഞ്ചസാര കുറച്ച് അതിനുശേഷം അതിലേക്ക് ചോക്ലേറ്റ് നിറയെ ചേർത്തു കൊടുത്താൽ അതിന് സ്വാദ് മാറുകയും ഒരുപാട് നേരം നമുക്ക് കഴിച്ചു കൊണ്ടിരിക്കാൻ തോന്നുകയും ചെയ്യും അതുപോലെതന്നെ പായസം ആണ് നിങ്ങൾക്ക് ഒരിക്കലും ഇത് ഇഷ്ടമില്ല എന്ന് പറയേണ്ടി വരില്ല അവസാനമായിട്ട്
ഇതിലേക്ക് നെയിൽ വറുത്തരത്തിലുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ചേർത്തു കൊടുക്കാം മേലെ കുറച്ച് ചോക്ലേറ്റിന്റെ എന്തെങ്കിലും ഒന്ന് ഇട്ടു കൊടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. എപ്പോഴും നമ്മുടെ പായസങ്ങൾക്ക് രുചിക്കൂട്ടുന്നത് അതിൽ തയ്യാറാക്കുന്ന വ്യത്യസ്തത കൊണ്ടാണ് അതിലെ മധുരവും അതുപോലെതന്നെ ചേർക്കുന്ന ചേരുവകളും ഒക്കെ നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഇതുപോലെയുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമല്ലേ ഉള്ളൂ പക്ഷേ അതൊന്നും ചെയ്താൽ മാത്രം മതിയല്ലോ.