കാബേജ് ഇതുപോലെ തന്നെ എണ്ണയിൽ വറുത്തെടുത്താലോ How to make cabbage vada recipe

നമുക്ക് ഇതുപോലെ തന്നെ എണ്ണയിൽ വറുത്തെടുത്താൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ക്യാബേജ് വടയാണ് തയ്യാറാക്കുന്നത് കുറച്ചു മഞ്ഞൾപ്പൊടിയും കുറച്ച് കടലമാവും കുറച്ചു ഉപ്പും കായപ്പൊടി മുളകുപൊടി എല്ലാം കൂടി ചേർത്ത് കൈകൊണ്ട് നന്നായിട്ട് തിരുമ്മിയെടുക്കാൻ വളരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക

അതിനുശേഷം ഇതെല്ലാം കൂടി നന്ദി കൊഴിഞ്ഞു കഴിയുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഇതിനെ നമുക്ക് ചെറിയ കൈകൊണ്ട് എടുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ് നല്ല മൊരിഞ്ഞ വടയാണ് എല്ലാ മനസ്സിലാവുകയില്ല തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ

നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്. സാധാരണ പലപലഹാരങ്ങളും തയ്യാറാക്കി എടുക്കുമെങ്കിൽ ഇതുപോലെ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്ന സമയത്ത് നമുക്ക് വളരെയധികം ഇഷ്ടമാവുകയും വ്യത്യസ്തമായിരിക്കുകയും അതുപോലെതന്നെ ക്യാബേജ് ആയതുകൊണ്ട് വളരെ ഹെൽത്തി ആയിരിക്കും ചെയ്യും