How to make boiled egg masala fry recipe മുട്ട കൊണ്ട് നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കി എടുക്കാം ഇത് മതി നമുക്ക് വയറു നിറയാൻ ഇത് നമുക്ക് ഒരെണ്ണം കഴിച്ചാൽ മതി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഇതിനായിട്ട് നമുക്ക് ആദ്യം മുട്ട പുഴുങ്ങി മാറ്റി വയ്ക്കുക ഇനി ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് അതിന്റെ ഒപ്പം തന്നെ സവാളയും പച്ചമുളകും
മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് ഉപ്പും ചേർത്ത് കൈകൊണ്ട് കുഴച്ചെടുത്ത അതിനുശേഷം ആ കുഴച്ച മാവിൽ നിന്ന് ഒരു വലിയ ഉരുള എടുത്ത് അതിനുള്ളിലാ മുട്ട വെച്ച് കൊടുത്ത് അതിനെ ഒന്ന് കവർ ചെയ്തതിനു ശേഷം ഇതിന് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി നല്ലപോലെ എണ്ണയിൽ ഒന്ന് വറുത്തെടുത്താൽ
മതി കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.