ബീൻസ് മെഴുക്കുപുരട്ടി ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കണം ഇതിന്റെ ശരിക്കും സ്വാദ് ഇതാണ് How to make beans mezhukkupuratti recipe

കേരള സ്റ്റൈലിൽ ഇതുപോലെ തന്നെ മെഴുക്കുപുരട്ടി തയ്യാറാക്കിയെടുക്കണം ബീൻസ് കൊണ്ടുള്ള മെഴുക്കുപുരട്ടിയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ബീൻസ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ

ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ഈയൊരു ബീൻസ് ഇട്ടു കൊടുത്ത് കുറച്ച് ചെറിയ ഉള്ളി ചതച്ചതും കൂടി ചേർത്തു കൊടുത്തതിനുശേഷം ഇതിനെ നമുക്ക് ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അടച്ചു വച്ച് നല്ലപോലെ വേവിച്ച വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി ഉപ്പും

കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്. ഇത്രമാത്രം ഇതിൽ ചെയ്യുന്നുള്ളൂ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. നന്നായി വന്നാൽ മാത്രമേ ഇതിന് സ്വാദ ശരിക്കും അറിയുകയുള്ളൂ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു ബീൻസ് മാത്രം മതി നമുക്ക് ചോറിന്റെ കൂടെ കഴിക്കാനായിട്ട്.