അവല് കൊണ്ട് നല്ല കിടിലൻ പായസം How to make ava paayasam പായസം തയ്യാറാക്കുമ്പോൾ നമുക്ക് സോഫ്റ്റ് ആയിട്ടുള്ള ഒരു പായസമായാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം പായസം ഉണ്ടാക്കുന്നതിനോട് ശർക്കരപ്പാനി
തയ്യാറാക്കിയെടുത്ത് അതിലേക്ക് ഏലക്ക പൊടി ചേർത്തുകൊടുക്കാം. നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കാൻ നന്നായിട്ട് ഇത് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക്
വീണ്ടും തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു അവയവം വളരെ ഹെൽത്തി ആയിട്ടുള്ള പായസം ഉണ്ടാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.