അമൃതം പൊടി കൊണ്ട് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു വിഭവം ഉണ്ടാക്കിയെടുക്കാം How to make amrutham powder laduu recipe

തകർന്നു നമുക്ക് കിട്ടുന്ന അമൃതം പൊടി നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം അതിലേക്ക് തേങ്ങയും പഞ്ചസാരയും നട്ട്സും നെയ്യും ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എല്ലാം ചൂടായി വരുമ്പോൾ അതിനെ ചെറിയ ഉരുളകളാക്കി എടുത്താൽ മാത്രം മതിയാകും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഇഷ്ടമാവും

പൊതുവേ അമൃതം പൊടിക്കും നല്ലൊരു സ്വാദ് ഉണ്ട് ഈ ഒരു സ്വാദ് നമുക്ക് ആ കുറച്ചുകൂടി കൂട്ടുന്ന രീതിയിലാണ് ഇതിൽ ചേർക്കുന്ന മറ്റു ചേരുവകൾ തേങ്ങയായാലും മറ്റു ചേരുവകൾ ആയാലും ഇതിലേക്ക് ചേർന്നു വരുമ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു ചേരുവ എല്ലാം ചേർത്ത് ഇതുപോലെ ഉരുട്ടിയെടുത്ത്

വെച്ചുകഴിഞ്ഞാൽ നമുക്ക് കുറേ ദിവസം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും കുട്ടികളുടെ ബോക്സിൽ കൊടുത്തുവിടാൻ സാധിക്കും അതുപോലെ വലിയവർക്ക് കഴിക്കാനായിരുന്നാലും ഇഷ്ടപ്പെടുകയും ചെയ്യും ഗസ്റ്റ് ഒക്കെ വരുമ്പോൾ കൊടുക്കാനായിരുന്നാലും നമുക്ക് ഗിഫ്റ്റ് കൊടുക്കാൻ ആയിരുന്നാലും വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.