അട മാങ്ങ കൊണ്ട് നിങ്ങൾ ഇതുപോലെയാണ് അച്ചാർ ഉണ്ടാക്കുന്നത് എങ്കിൽ കാലങ്ങളോളം സൂക്ഷിച്ചു വെക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കാൻ അതിനായിട്ട് നമുക്ക് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു രഹസ്കൂട്ട് അവിടെ കാണിക്കുന്നുണ്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്
കുറച്ച് കടുകും ചുവന് മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒക്കെ ചേർത്തു കൊടുത്തു ചുവന്ന മുളകും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് ഇട്ടുകൊടുത്തു കുറച്ചു വിനാഗിരി ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇളക്കി
യോജിപ്പിച്ച് അടച്ചുവെച്ച് ഒരു രണ്ട് മിനിറ്റ് ചെറിയ ചൂടിൽ വെച്ചതിനുശേഷം ഇതിനെ തീ ഓഫ് ചെയ്തു കഴിഞ്ഞിട്ട് കറിവേപ്പിലയും ചേർത്ത് അതിനെ നമുക്ക് ഒരു ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തിയും രുചികരവും ആയിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.