മാതളനാരങ്ങയുടെ കുരു പെട്ടെന്നെടുക്കുന്നതിന് ഇത്രമാത്രം ചെയ്താൽ മതി How to De-seed a Pomegranate
മാതളനാരങ്ങ പെട്ടെന്ന് എടുക്കുന്നതിനായിട്ട് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള ഇതുപോലെ ചെയ്തിട്ട് മാത്രം നാരങ്ങയുടെ കുരു നമുക്ക് വേഗത്തിൽ തന്നെ ഇളക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് മാതളനാരങ്ങ രണ്ടായിട്ട് മുറിച്ചെടുത്തതിന് ശേഷം ചപ്പാത്തി കോലുകൊണ്ട് ഒന്ന് ഇതിനെ നന്നായിട്ട് തട്ടി കൊടുക്കുക അപ്പോൾ തന്നെ
ഇത് പുറത്തേക്ക് വരും വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ട് തന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് മാതളനാരങ്ങാ തയ്യാറാക്കുന്നതിനായിട്ട് ഇതുപോലെ ഈ വീഡിയോ കാണുന്ന പോലെ തട്ടിക്കൊടുത്താൽ പെട്ടെന്ന് തന്നെ ഇത് പുറത്തേക്ക് വീഴുകയും നോക്കി കഴിക്കാൻ സാധിക്കുകയും ചെയ്യും പലതരം
ജ്യൂസുകളിലും സാലഡുകളിലും ഒക്കെ തയ്യാറാക്കി ഉപയോഗിക്കുന്നത് കൂടെയാണ് അത് മാത്രമല്ല നമുക്ക് മാർക്കറ്റിൽ എപ്പോഴും കിട്ടുന്നതുമാണ് പക്ഷേ നമുക്ക് വാങ്ങാൻ മടിയാണ് കാരണം ഇത് പൊളിച്ചടുക്കുന്നത് വലിയൊരു പണിയായതുകൊണ്ട് ഇതാരും വാങ്ങാറില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.