ദോശക്കല്ല് കരിഞ്ഞുപോയാൽ ഇതുപോലെ ചെയ്താൽ മതി അതുപോലെ ആദ്യം വാങ്ങുന്ന ദോശക്കല്ലിന് എന്ത് ചെയ്തു മയക്കി എടുക്കണം. How to clean iron dosa tawa first time?
ദോശക്കല്ല് കരിഞ്ഞു പോയാലോ ദോശക്കല്ല് ഒന്നു മയക്കിയെടുക്കാനും ആണെങ്കിൽ ഇതുപോലെ ചെയ്താൽ മതി കുറച്ച് അധികം ടിപ്സുകൾ ഈ വീഡിയോ കാണാൻ ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്. ഒരുപാട് ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ചിലപ്പോഴൊക്കെ ആദ്യമായിട്ട് ദോശക്കല്ല്.
വാങ്ങുമ്പോൾ നമുക്ക് ഇതുപോലെ ചെയ്തെടുക്കണം അല്ല എന്നുണ്ടെങ്കിൽ ഒരിക്കലും ദോശ ഇളകി വരില്ല ഇല്ലെങ്കിൽ നമുക്ക് ദോശക്കല്ല് കരിഞ്ഞു പോയാൽ ഇതുപോലെ ചെയ്യാവുന്നതാണ്. ദോശയിലേക്ക് കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് സവാള ചെറുതായി ചേർത്ത് നല്ലപോലെ ഒന്ന് അതിനെ വറുത്തെടുക്കണം അങ്ങനെ വറുത്തെടുക്കുമ്പോൾ ഉള്ളിലുള്ള കുറച്ച് കാര്യങ്ങൾ നമ്മുടെ ദോശക്കലിലേക്ക് എത്തുകയും അതുപോലെ ദോഷങ്ങളും
നല്ല മയത്തിൽ ആവുകയും ചെയ്യുന്നു അതിനുശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് ഉപ്പ് നല്ലപോലെ വറുത്തെടുക്കുക അപ്പോഴും ഇതേ അവസ്ഥയാണ് ഉണ്ടാകുന്നത് അതുപോലെതന്നെ.…കുറച്ചു കഞ്ഞി വെള്ളം കുടി ഇതിലേക്ക് ഒഴിച്ച് കഴിഞ്ഞിട്ട് ഒരു 8 മണിക്കൂർ എങ്കിലും അങ്ങനെ വെച്ച് കഴിഞ്ഞതിനുശേഷം ഇത് നമുക്ക് മാറ്റാവുന്നതാണ് അപ്പോഴും
ഇത് വളരെ വൃത്തിയായിട്ട് മാറി കിട്ടുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുന്ന ഒന്നാണ് ഏത് സമയത്ത് നമുക്ക് നോൺസ്റ്റിക് വാങ്ങുമ്പോൾ അല്ലെങ്കിൽ മറ്റു സാധനങ്ങൾ വാങ്ങുമ്പോൾ ഇരുമ്പ് ചട്ടി വാങ്ങുമ്പോൾ ചെയ്തു നോക്കാൻ പറ്റുന്ന പലതരം ടിപ്സ് ആണ്