കരിഞ്ഞുപിടിച്ച പാത്രം എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇനിയൊരു ട്രിക്ക് മതി. How do you clean a badly burnt pan?
കരിഞ്ഞു പിടിച്ച പാത്രം എളുപ്പം ഈയൊരു ട്രിക്ക് മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് പാത്രം വൃത്തിയാക്കി എടുക്കാം ഇത്രമാത്രമേ ചെയ്യാനുള്ള ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെള്ളമാണിത് അതിനായിട്ട് നമുക്ക് ആദ്യം ഒരു കരിപിടിച്ച പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വയ്ക്കുക കുറച്ചധികം മണിക്കൂറുകൾ അങ്ങനെ ഇരുന്നോട്ടെ
അതിനുശേഷം ഗ്യാസ് ഓൺ ചെയ്തതിനുശേഷം ഈ പാത്രം അതിലേക്ക് വെച്ചുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തതിനുശേഷം ഇനി അടുത്തതായി അതിലേക്ക് ചേർക്കേണ്ടത് സോപ്പുപൊടിയാണ് ഇത് നല്ലപോലെ ഒന്ന് തിളപ്പിച്ചെടുക്കുക തിളപ്പിച്ച് ഇത് ഏകദേശം വറ്റി തുടങ്ങാറാകുമ്പോൾ തന്നെ ഗ്യാസ് ഓഫ് ചെയ്ത് ഈ വെള്ളം കളഞ്ഞതിനുശേഷം
വെറുതെ ഒന്ന് പതിയെ തേച്ചു കൊടുത്താൽ മാത്രം മതിയാവും കരിഞ്ഞു പിടിച്ച അഴുക്കൊക്കെ പെട്ടെന്ന് തന്നെ ഇളകി വരികയും തയ്യാറാക്കുന്ന വിധം ഈ വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഇനി ഒരിക്കലും പാത്രം കരിഞ്ഞു പിടിച്ചാൽ വിഷമിക്കേണ്ട ആവശ്യമില്ല നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ്