മാവ് കലക്കി ഒഴിച്ച് ഇതുപോലൊരു പിസ്സ ഉണ്ടാക്കിയെടുക്കാം. How can I make my pizza dough more loose

ഇതുപോലെ നമ്മൾ ഒരു പീസ് ഉണ്ടാക്കിയിട്ടില്ല നമുക്ക് മാവ് കലക്കി എടുത്തതിനുശേഷം ഉണ്ടാക്കിയെടുക്കുക പ്രത്യേക രീതിയിലാണ് മാവ് കലക്കിയെടുക്കുന്നത് മൈദയിലേക്ക് നമുക്ക് മറ്റു ചിലവുകൾ ചേർത്ത് കൊടുക്കണം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്

കറക്റ്റ് ഭാഗത്തിനാക്കിയതിനുശേഷം ഇനി നമുക്ക് തവ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് അതിലേക്ക് നമുക്ക് ഈ ഒരു മാവ് ഒഴിച്ച് അതിനുശേഷം ഒന്ന് അടച്ചുവച്ച് ചെറിയ തീയിൽ ഒന്ന് കട്ടിയിൽ വേവിച്ചെടുത്തതിന് ശേഷം അതിനു മുകളിലായിട്ട് പിസ്സയുടെ ടോപ്പിംഗ് എല്ലാം വെച്ചുകൊടുത്തു നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക

പിസ വളരെ ടെസ്റ്റ് കഴിക്കാൻ സാധിക്കും ഇങ്ങനെ ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റ് ആയിരിക്കുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/-lMb5-cMdj8?si=SMA5-SqWaNd3hEdQ