എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മുതിര കൊള്ള് രസം. Hoursegram rasam recipe

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മുതിര കൊണ്ടുള്ള ഒരു രസമാണ് ഈ ഒരു രസം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ രസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം വെള്ളത്തിൽ ഒന്ന് കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് വേവിച്ചെടുത്തിനു ശേഷം ഇതിനെ നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക

ഇനി രസമാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പിലയും ചേർത്ത് കടുക് മേണ്ണയും നല്ലപോലെ പൊട്ടിച്ചതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനു ശേഷം അടുത്തതായി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് ഉടച്ചെടുത്തിട്ടുള്ള മോതിരയും ഒപ്പം തന്നെ പുളി വെള്ളവും

ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും കായപ്പൊടിയും ചേർത്തു കൊടുക്കാം ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്ന തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/kKC3GpM0asw?si=invTOvp_Wi_K5Hgw