നല്ല ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ് Hot and sour chicken soup ഇതുപോലൊരു ചിക്കൻ സൂപ്പ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഹോട്ടലിൽ പോയി കഴിക്കേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചിക്കൻ അത് നല്ലപോലെ വേവിച്ചെടുക്കുക ഉപ്പ് ചേർത്താണ് അതിനുശേഷം ഉപ്പും
Ingredients
- 1 tablespoon oil (vegetable or sesame oil)
- 2 garlic cloves, minced
- 1-inch piece of ginger, grated
- 4 cups chicken stock
- 1 chicken breast or 2 thighs, cooked and shredded
- 1 cup mushrooms, thinly sliced
- 1 medium carrot, julienned
- 1/2 cup bamboo shoots (optional)
- 1/4 cup rice vinegar or white vinegar (adjust to taste)
- 2-3 tablespoons soy sauce
- 1-2 teaspoons chili paste (like sambal oelek) or red chili flakes
- 1 teaspoon sugar
- 1 tablespoon cornstarch mixed with 2 tablespoons water (for thickening)
- 1 egg, lightly beaten
- Salt and pepper, to taste
- 1/4 cup green onions, sliced (for garnish)
- Cilantro, for garnish (optional)
കുരുമുളകുപൊടിയും ചേർത്തു നല്ലപോലെ ഉടച്ചെടുക്കുക അതിനുശേഷം അതിനുശേഷം സൂപ്പ് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് കുറച്ചു വെള്ളം വെച്ച് അതിലേക്കു ഉപ്പ് ചേർത്ത് പച്ചക്കറികൾ എല്ലാം ചേർത്ത് വേവിച്ച് കോൺഫ്ലവർ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് കുരുമുളകും
ചേർത്ത് ചിക്കൻ വേവിച്ചത് കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു സൂപ്പ് എങ്ങനെ തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.