വീട്ടിൽ തന്നെ നല്ല ഹെൽത്തിയായിട്ട് നെയ്യ് തയ്യാറാക്കി എടുക്കാം. Homemade pure ghee
വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നെയ്യ് തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് പാലിൽ നിന്ന് നമുക്ക് വെള്ളം മാറ്റിയതിനുശേഷം കുറച്ച് അധികം ദിവസങ്ങൾ കഴിയുമ്പോൾ
നമുക്ക് വെള്ളം ഒത്തിരി ആയി കഴിയുമ്പോൾ ഇതിനെ നമുക്ക് നെയ്യ് ആക്കി എടുക്കുന്നതിനിടയിൽ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ല പോലെ ഉരുക്കി എടുത്താൽ മാത്രം മതി വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കി

എടുക്കാൻ പറ്റുന്ന ഒന്നാണ് ഇനി നിങ്ങൾക്ക് ഇതിലേക്ക് സംശയമുണ്ടെങ്കിൽ ഇവിടെ ഒരു വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന
വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്