മസ്ക്കോത്ത് ഹൽവ ഇതുപോലൊരു പേര് തന്നെ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് പക്ഷേ നമുക്കറിയാവുന്ന ഹൽവയാണ് എന്താന്നുള്ളത് നമുക്ക് കണ്ടു മനസ്സിലാക്കാം. ഇതുമായി ഉണ്ടാക്കുന്ന ഒരു ഹൽവയാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു ഹൽവയാണ് ഈ ഹൽവ തയ്യാറാക്കുന്നത് ആദ്യം നമുക്ക്
Homemade Masbooth Halwa : മൈദയിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് മൈദ ഇട്ടുകൊടുത്താൽ നല്ല പോലെ നമുക്ക് ഇതിനെ ഒന്ന് ശേഷം ഇതൊന്നു തെളിയാനായി നിൽക്കണം ഈ വെള്ളമൊന്നും തെളിയുമ്പോൾ നമുക്ക് ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു നെയ്യും ചേർത്തു കൊടുത്ത് നന്നായിട്ട് യോജിപ്പിച്ചതിന് ഹൽവയുടെ പാകത്തിന് ആക്കി എടുക്കണം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
രുചികരമായിട്ട് ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കാൻ പറ്റുന്ന ഈ ഒരു ഹൽവ തയ്യാറായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി തണുത്ത കഴിയുമ്പോൾ ഇതിനെ നമുക്കൊന്ന് കട്ട് ചെയ്ത് എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ
വരുന്ന വ്യത്യസ്തമായ ഒരു ഹൽവയാണ് ഇതുപോലെയാണ് ഹൽവ സോഫ്റ്റ് കിട്ടുന്നത് എങ്ങനെയാണ് സോഫ്റ്റ് ആകുന്നത് എന്നൊക്കെ നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്