ചായ ഉണ്ടാക്കാൻ ആയിട്ട് നമുക്ക് കുറച്ച് അധികം സമയം വേണ്ടി വരാറുണ്ട് ചായ തിളപ്പിക്കണം ചായപ്പൊടി ചേർക്കണം അങ്ങനെയൊക്കെ ചെയ്യാറുണ്ട് പക്ഷേ അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചായപ്പൊടി ചേർത്ത് അതിലേക്ക് കുറച്ച് പാൽപ്പൊടിയും ചേർത്ത് അതിലേക്ക് കുറച്ച് ഏലക്ക പൊടിയും ചെക്ക് പൊടിയും ചേർന്ന്
എല്ലാം കൂടി നന്നായിട്ട് പൊടിച്ചെടുക്കുക പഞ്ചസാര കൂടെ ചേർത്തതിനുശേഷം നമുക്ക് അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുക സൂക്ഷിച്ചു കഴിഞ്ഞാൽ ആവശ്യത്തിന് ഒരു ഗ്ലാസ്സിലേക്ക് കൊടുത്തു
അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ചാൽ മാത്രം മതിയാകും. ചായ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പാൽപ്പൊടി ഇഷ്ടമുള്ളവർക്ക് വളരെയധികം ഉപകാരപ്പെടുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്