കടയിൽ നിന്നും പൊടിയൊന്നും വാങ്ങാതെ തന്നെ നമുക്ക് രസം ഉണ്ടാക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു രസമാണ് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുക്കുക അതിലേക്ക് നമുക്ക്.
ആവശ്യത്തിനു മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടിയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് പുളി വെള്ളം കൂടി ഒഴിച്ച് കൊടുത്ത് ആവശ്യത്തിനു മല്ലിയിലയും ചേർത്ത് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് അത് .
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു രസത്തിന് റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.