ദോശ കല്ലിൽ വച്ച് റോൾ ഉണ്ടാക്കാം എന്ന് പറഞ്ഞ് നമുക്ക് വിശ്വസിക്കാൻ ആവില്ല home made sweet roll

ദോശ കല്ല് വെച്ച് നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റോൾ ആണ് അതിനായിട്ട് നമുക്ക് ബ്രെഡിന്റെ മിക്സ് ഒക്കെ ഉണ്ടാക്കിയെടുത്തതിനുശേഷം അതിനുള്ള ജാം ഒക്കെ നിറച്ചു കൊടുത്തതിനുശേഷം

അതിനെ റോൾ ചെയ്ത് കട്ട് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് പക്ഷേ എങ്ങനെയാണ് അതിന്റെ ബാറ്ററി ഉണ്ടാക്കിയെടുക്കുന്നത് അതുപോലെതന്നെ എങ്ങനെയാണ് അത് ഇതുപോലെ ആക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ വരുന്ന രുചികരമായ ഒരു റെസിപ്പി യുടെ വിവരം കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.