ഉച്ചയ്ക്ക് ചോറും പലതരം കറികൾ ഉണ്ടാക്കുന്നതിനു പകരം ഇതുപോലെ ഒരൊറ്റ കറി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന സാമ്പാർ റൈസ് ആണ് ഇവിടെ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം സാമ്പാർ ഉണ്ടാക്കിയെടുക്കണം അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്

സാമ്പാർ ഒഴിച്ചതിനു ശേഷം നമുക്ക് ചോറ് അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കാൻ ഇത്രയധികം വേറൊരു കറിയില്ലാന്ന് തന്നെ പറയാൻ സാമ്പാർ ഉണ്ടാക്കാൻ എല്ലാവർക്കും അറിയാവുന്നതാണ് അതുപോലെതന്നെ ചോറ് വേവിച്ചാൽ മാത്രം മതിയാകും
ഇത് രണ്ടും കൂടെ ഒന്നിച്ച് മിക്സ് ചെയ്ത് എടുക്കുന്നതാണ് പക്ഷേ നമുക്ക് ഇത് ഈ സാധാരണ കാണുന്നതുപോലെ ചെയ്തിരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ് ചെയ്തിരിക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.