ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കിയാലോ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് പ്രത്യേകിച്ച് റവ കൊണ്ട് എങ്ങനെ ഒരു ഈവനിംഗ് സ്നാക്ക് ആവിയിൽ വേവിച്ചെടുക്കാം എന്ന് നമുക്ക് നോക്കാം ഒരു പാത്രത്തിൽ കുറച്ച് റവ എടുക്കുക അതിന് ആവശ്യത്തിനുള്ള പഞ്ചസാരയും ഒരു നുള്ള് ഉപ്പും കുറച്ച് ഈസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കുക ഇത് ഒരു സൈഡിലേക്ക് മാറ്റിവെച്ച ശേഷം മിക്സി ജാർ എടുത്ത് ഇതിലേക്ക് ആവശ്യമുള്ള.
കുറച്ച് തേങ്ങ കുറച്ച് ജീരകം ഒരു വെളുത്തുള്ളി എന്നിവ തരിതരിയായി അരച്ചെടുക്കുക അരച്ചെടുത്ത ചേരുവ റവയിലോട്ട് ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക നല്ലപോലെ മിക്സ് ചെയ്ത ശേഷം മൂന്നോ നാലോ മണിക്കൂർ ഇത് റെസ്റ്റ് ചെയ്യാനായി വയ്ക്കുക യീസ്റ്റ് ചേർത്തത് കൊണ്ട് മാവ് നല്ലപോലെ പൊങ്ങിവരും. ഒരു ഇഡലി പാത്രം അടുപ്പത്തുവെച്ച് അതിന്റെ അടിയിലേക്ക് കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ ചൂടാക്കുക ചൂടായ പാത്രത്തിന്റെ.
ഉള്ളിലേക്ക് ഒരു തട്ട് വെച്ച് ശേഷം മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന റവ തേങ്ങ മിക്സ് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക പിന്നീട് ഒരു മൂടിവെച്ച് നല്ലപോലെ 15 മുതൽ 20 മിനിറ്റ് വരെ ഇത് സമയമെടുക്കുന്നതാണ് മുകളിലേക്ക് നിങ്ങളുടെ കയ്യിൽ ഇഷ്ടമുണ്ടെങ്കിൽ ഡ്രൈ ഫ്രൂട്ട്സ് എന്തെങ്കിലും ഇട്ട് അലങ്കരിക്കാവുന്നതാണ് അതുകൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഈ ഈവനിംഗ് സ്നാക്ക് അത് മാവിയിൽ.
വേവിച്ചെടുത്തത് ആരോഗ്യത്തിന് വളരെ നല്ലതാണ് എല്ലാവരും ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്റവ എടുക്കുമ്പോൾ വറുത്തതോ വറക്കാത്ത റവയോ ഏതായാലും ഉപയോഗിക്കാവുന്നതാണ് റവയും പഞ്ചസാരയും എത്രയാണ് എടുക്കുന്നത് അനുസരിച്ച് തേങ്ങയും തരിതരിപ്പായി അരക്കേണ്ടതാണ് അങ്ങനെ റവയും പഞ്ചസാരയും തേങ്ങയും വെച്ച് ഉണ്ടാക്കിയ ഈവനിംഗ് സ്നാക്ക് എല്ലാവരും ഉണ്ടാക്കി നോക്കി നിങ്ങളുടെ കൂട്ടുകാർക്കും ഈ ചാനൽ ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.