ഉണക്കമുന്തിരി ഇനി കടയിൽ പോയി വാങ്ങേണ്ട. Home made raisins recipe

Home made raisins recipe ഉണക്കമുന്തിരി ഒരിക്കലും കടയിൽ പോയി വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഉണക്കമുന്തിരി ഇങ്ങനെ പറയുമ്പോൾ നമുക്ക് തോന്നും ഇത്രകാലം ആരും ഉണ്ടാക്കിയിരുന്നില്ലല്ലോ നമ്മൾ കടയിൽ നിന്ന് തന്നെയല്ലേ വാങ്ങിയിട്ടുള്ളത് പക്ഷേ എന്തു കൊണ്ട് ഉണക്കമുന്തിരി ഉണ്ടാക്കാൻ പറ്റുമെങ്കിൽ വീട്ടിൽ ആരും ഉണ്ടാക്കിയിരുന്നില്ല എന്നുള്ളതായിരിക്കും എല്ലാവരും ചിന്തിക്കുന്നത്.

പ്രധാനമായും മുന്തിരി നമ്മൾ കഴിക്കാനായിട്ട് ആയിരിക്കും വാങ്ങുക അത്രയുമുള്ള മുന്തിരി വാങ്ങി കഴിയുമ്പോൾ നമ്മൾ വേഗം തന്നെ കഴിച്ചു തീർക്കുക ആയിരിക്കും പതിവ്. പിന്നെ ഒരു കിലോ 2 കിലോ ആയിരിക്കും വീടുകളിലും വാങ്ങുക നമുക്ക് കുറച്ച് അധികം മുന്തിരി കിട്ടുമ്പോഴായിരിക്കും ഇതുപോലെ ഉണക്കി സൂക്ഷിക്കാൻ ആയിട്ട് തോന്നുന്നത് അങ്ങനെ ഉണക്കി സൂക്ഷിക്കാൻ ആയിട്ട് പറ്റുന്ന മുന്തിരിയ വാങ്ങി വയ്ക്കുക അതിനുശേഷം.

അടുത്തതായി ചെയ്യേണ്ടത് ഉണക്കമുന്തിരി ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് പച്ചകളറിലുള്ള മുന്തിരിയാണ് ഇന്ന് ഇവിടെ എടുത്തിട്ടുള്ളത് ഈ ഒരു മുന്തിരി നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിൽ നിറയെ വെള്ളം വെച്ച് അതിനുമുകളിൽ ആയിട്ട് ഇത് നിരത്താൻ പാകത്തിനുള്ള ഒരു മെഷ് കൂടി വച്ചുകൊടുത്ത് അതിനു മുകളിലായിട്ട് മുന്തിരി വിതറി കൊടുത്തതിനു ശേഷം.

ആവി കേറുന്ന പാകത്തിന് മറ്റൊരു പാത്രം വെച്ച് അടച്ചു കൊടുത്തു നല്ലപോലെ വേവിച്ചെടുക്കുക ഇതൊന്നു വെന്തു കഴിയുമ്പോൾ ആ അടിഭാഗത്തുള്ള വെള്ളം കളഞ്ഞതിനുശേഷം ഇതിനെ നമുക്ക് മറ്റൊരു ട്രേയിലേക്ക് നരത്തി അതിനുശേഷം ഇതൊന്നു ഉണക്കിയെടുക്കണം നല്ലപോലെ ഒന്ന് ഉണങ്ങി കിട്ടാൻ രണ്ടു ദിവസമെങ്കിലും എടുക്കും രണ്ടോ മൂന്നോ ദിവസം നമ്മുടെ വെയിലിനനുസരിച്ച് ഇതൊന്നും ഉണക്കി എടുത്തു കഴിഞ്ഞാൽ എത്ര കാലമേ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഉണക്കമുന്തിരി നമുക്ക്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen