എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് വളരെ രുചികരമായിട്ടുള്ള പിസാസോസ് നമുക്കിനി കടയിൽ നിന്ന് വാങ്ങേണ്ട വളരെയധികം വില കൂടുതലാണ് അതുകൊണ്ടുതന്നെ അത് നമുക്ക് കടയിൽ നിന്നും വാങ്ങാതെ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത് ഉണ്ടാക്കി.
യെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് തക്കാളി വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുമ്പോൾ അതിന്റെ തോല് കളഞ്ഞതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കണം ഒലിവ് ഓയിൽ ചേർത്ത് കൊടുത്ത് അതിലേക്ക് വെളുത്തുള്ളി ചേർത്ത് കൊടുത്ത് പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി.
ചേർത്ത് കൊടുത്ത് നന്നായിട്ട് സോർട്ട് ചെയ്തു കഴിയുമ്പോൾ അതിലേക്ക് നമുക്ക് ചുവന്ന മുളകു ചേർത്ത് മുളകുപൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് തക്കാളി അരച്ചതും ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി അതിലേക്ക് കുറച്ച് സോസും അതുപോലെ സീസണിങ് ആയിട്ടുള്ള കുറച്ചു സാധനങ്ങൾ ചേർത്തു കൊടുക്കണം.
അത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാം ഈ വീഡിയോയിൽ കാണുന്ന പോലെ എല്ലാം ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുക ആവശ്യത്തിനു ഉപ്പും ചേർക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.