പാവം പാവം പപ്പടവട നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം. Home made pappada vada recipe

പപ്പടം എല്ലാവർക്കും അറിയാവുന്നതാണ് പണ്ടുകാലം മുതലേ നമ്മുടെ വീട്ടിൽ ഉണ്ടാക്കാറുള്ളതും അതുപോലെ തന്നെ നമുക്ക് കടകളിൽനിന്ന് വാങ്ങി കഴിക്കുന്നതും ആയിട്ടുള്ള ഒന്നാണ് ഇപ്പോഴും പഴയ കടകളിലൊക്കെ ഇപ്പോൾ ഇത് കിട്ടുന്നുണ്ട് ഇത് എത്ര കഴിച്ചാലും മതിയാവില്ല ഓരോ തവണ കഴിക്കുന്ന സ്വാദ് കൂടിക്കൂടി വരുന്നതായിട്ട് നമുക്ക് തോന്നുകയുള്ളൂ.

അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് പപ്പടം ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് പപ്പടം നല്ലപോലെ ഒന്ന് അതിനു മേലത്തെ മാവൊക്കെ കളഞ്ഞു പൊടിയാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു ആവശ്യത്തിന് അരിപ്പൊടി ചേർത്ത് കൊടുക്കാൻ ആഗ്രഹിക്കുന്ന കുറച്ചു മുളകുപൊടി കായപ്പൊടിയും ചേർത്ത് ഉപ്പും ചേർത്ത് എള്ളും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ.

ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം പപ്പടം അതിലേക്ക് മുക്കിയെടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ളത് വളരെ ഹെൽത്തി ആയിട്ടുള്ളതുമായ ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പപ്പടവട തയ്യാറായി കഴിഞ്ഞാൽ നമുക്കൊരു പാത്രത്തിലേക്ക് ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ് എത്രനാൾ കഴിഞ്ഞാൽ ഇത് കേടായി പോവുകയുമില്ല.

Easy recipesHealthy foodHealthy foodsHome made pappada vada recipeHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips