ചായക്കടയിലെ വെട്ടു കേക്ക് അത് ഇത്രയും രുചികരമായിട്ട് നമുക്ക് തയ്യാറാക്കണമെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം. Home made Naadan Vettucake recipe

ചായക്കടയിലെ വെട്ടു കേക്ക് അത് ഇത്രയും രുചികരമായിട്ട് നമുക്ക് തയ്യാറാക്കണമെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം.തയ്യാറാക്കി എടുക്കാൻ ഇത്രയധികം രുചികരം തയ്യാറാക്കണമെങ്കിൽ ശ്രദ്ധിക്കുക തന്നെ വേണം അതിനായിട്ട് ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ച് പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ.

രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇത് ഇത്രയും നല്ല പോലെ ഒന്ന് മിക്സ് ചെയ്തെടുക്കാൻ ചെറിയ ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക നല്ല കട്ടിയിൽ ഇത് കുഴച്ചെടുത്തതിനു ശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുത്തു ഒരു കത്തികൊണ്ട് വെട്ടുപോലെ അതിലേക്ക് ഇട്ടു കൊടുക്കാൻ എങ്ങനെയാണ്.

തയ്യാറാക്കേണ്ടത് ഇതിലേക്ക് കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് ഇതുപോലെ ചെയ്തതിനു ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പലഹാരം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ചായക്കടകളിൽ പണ്ട് കിട്ടിയിരുന്ന ഈ ഒരു പലഹാരം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇത് ഒത്തിരി അധികം ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

https://youtu.be/VFBNPabYb3w?si=RZKOXXDebO4Ef0Bb
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips