മധുര സേവ തയ്യാറാക്കി എടുക്കാം ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നായിരുന്നു മധുര സേവ. Home made madhuraseva recipe

തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നിങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കി എടുക്കുന്നതിനേക്കാൾ ആദ്യം നമുക്ക് വേണ്ടത് കടലമാവാണ് അതില് വേറെ ഒന്നും ചേർക്കാതെ വെറുതെ വെള്ളം കൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം.

ഇതിനെ നമുക്ക് ഒരുപ്പാൻ വച്ചു എണ്ണ ഒഴിച്ചുകൊടുത്തു നമുക്ക് ഒരു സേവനാഴിയിലേക്ക് മാറുന്നതിനു ശേഷം ഇതിലേക്ക് പിഴിഞ്ഞൊഴിച്ചുകൊടുത്തു വറുത്തെടുക്കാൻ പഞ്ചസാര പാനിയിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏത് റെസിപ്പി സാധാരണ ബേക്കറികളിൽ നിന്നാണ് വാങ്ങി കഴിക്കാറുള്ളത് എന്ന വീട്ടിലുണ്ടാക്കി തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ് അടച്ചുവെച്ച് സൂക്ഷിച്ച് കുറെ കാല ഉപയോഗിക്കാൻ സാധിക്കും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Home made madhuraseva recipe