അറബിക് സ്പെഷ്യലായ കുനാഫാ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Home made kunafa recipe

കടയിൽ നിന്ന് വാങ്ങിയാൽ മാത്രമേ ടേസ്റ്റ് ഉണ്ടാവുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു ഒന്നാണ് ഈ ഒരു കുനാഫാ. പക്ഷേ അങ്ങനെയൊന്നും അല്ല ഇത് നമുക്ക് വളരെ എളുപ്പത്തിൽ അതിനായി ആദ്യം നമുക്ക് കുനാഫാ മാവ് തയ്യാറാക്കിയെടുക്കണം അത് നോക്കി കടയിൽ നിന്ന് വാങ്ങാനും കിട്ടും. അതിനുശേഷം ഈ മാവിനെ ഒന്ന് നല്ലപോലെ ചൂടാക്കിയെടുത്തതിനുശേഷം.

നല്ലപോലെ ഉരുകിയിട്ടുള്ള വെണ്ണ മുകളിലേക്ക് ഒഴിച്ച് പാത്രത്തിലേക്ക് ആദ്യം സെറ്റ് ചെയ്തതിനുശേഷം ഇതിനു മുകളിലേക്ക് ഒഴിച്ചുകൊടുത്ത് അതിനുള്ള നിരത്തി കൊടുത്തതിനു ശേഷം വീണ്ടും കുനാവും നിരത്തി അതിലേക്ക് നമുക്ക് പഞ്ചസാര സിറപ്പ് ഒഴിച്ചിട്ട് വേണം കഴിക്കേണ്ടത് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നമുക്ക് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ്.

എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ളത് തന്നെയാണ് ഈ ഒരു കുനാഫാ. ഇത്രമാത്രം രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Home made kunafa recipe