കോഴിക്കോട് ഹൽവ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ഹൽവകാടെ വാങ്ങി കഴിക്കേണ്ട ആവശ്യമില്ല നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം
മൈദ നല്ല പോലെ വെള്ളത്തിൽ കലക്കിവെച്ച വെള്ളം കട്ടിയിൽ തന്നെ മാവ് ആദ്യം കലക്കി അതിന് വെള്ളത്തിലായി വെള്ളം കളഞ്ഞ ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് കട്ടിയുള്ള ഭാഗങ്ങൾ വെള്ളം മാത്രമാക്കിയെടുത്ത് അതിനെ അറിയിച്ച് അതിന് നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് ശർക്കരയും ഒപ്പം തന്നെ നെയ്യും ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് നല്ല പെർഫെക്റ്റ് ആയിട്ട് തന്നെ കറുത്ത ഹൽവ ഉണ്ടാക്കിയെടുക്കാൻ ഒട്ടും ഒട്ടിപ്പിടിക്കാതെ നല്ലപോലെ സോഫ്റ്റ് ആയിട്ട് നിങ്ങൾക്ക് ഉപകാരപ്പെടുകയും ഇഷ്ടമാവുകയും ചെയ്യും.