സൂപ്പർ കളിയടക്ക നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം Home made kaliyadukka recipe

കളിയടക്കം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി രുചികരമായിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അരിപ്പൊടിയാണ് വേണ്ടത് അരിപ്പൊടിച്ചെടുത്തതിന് ശേഷം അതിനെ നമുക്ക് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുന്ന ഒരു പ്രത്യേക രീതിയിലുള്ള ചേർത്ത് ആവശ്യത്തിന് നെയ്യും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ച് എടുത്തതിനുശേഷം ചെറിയ

ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന കുറച്ച് അധികം രുചികരമായിട്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇത് എല്ലാവർക്കും ഇഷ്ടമാവും ക്രിസ്മസ് സമയത്ത് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു

റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്പണ്ടുകാലത്തെ ഒരു റെസിപ്പിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പണ്ടത്തെ ഏറ്റവും പ്രധാനപ്പെട്ട റെസിപ്പികൾ ഒന്നാണ് കടകളിൽനിന്ന് വാങ്ങുന്നത് നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.