പഴുത്ത മാങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ജാം തയ്യാറാക്കാം. Home made jam recipe

പഴുത്ത മാങ്ങ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ജാം തയ്യാറാക്കാം. Home made jam recipe

പഴുത്ത മാങ്ങാ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല ജാം ഉണ്ടാക്കിയെടുക്കാൻ ഈയൊരു ജാം തയ്യാറാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള നന്നായി പഴുത്ത മാങ്ങാ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് തോല് കളഞ്ഞതിനുശേഷം അതിനെ നമുക്കൊന്ന് കട്ട് ചെയ്ത് എടുക്കാൻ അതിനുശേഷം മിക്സഡ് ജാറിലേക്ക് നന്നായിട്ടുണ്ട് അരച്ചെടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത്.

കൊടുത്തത് ഒപ്പം തന്നെ മാങ്ങയും ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് രണ്ടുതുള്ളി നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് നല്ലപോലെ കട്ട് വരുമ്പോൾ നമുക്ക് ബോട്ടിലേക്ക് സൂക്ഷിക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Home made jam recipe