ശർക്കര ജിലേബി ഇത് നിങ്ങൾക്ക് അറിയാമോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം. Home made jaggery jalebi recipe

ശർക്കര ജിലേബി ഒരിക്കലും നിങ്ങൾ കഴിച്ചിരിക്കണം അത്ര രുചികരമായിട്ടുള്ള ഒന്നാണ് അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യമായിട്ട് മൈദയിലേക്ക് ശർക്കര പാനി ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് അടുത്തതായി ചേർക്കേണ്ടത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് നല്ലപോലെ.

കലക്കി മിക്സ് ചെയ്തെടുത്തതിന് ശേഷം അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒരു പാൻ വച്ച് തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് മാവ് ചുറ്റിച്ചു ഒഴിക്കുന്നതിനായിട്ട് ഒരു കവറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് മാവിന്റെ അറ്റത്ത് ഒരു ഹോളിട്ട് കൊടുത്ത ശേഷം ചെയ്യേണ്ടത് ഇത് എണ്ണയിലേക്ക് ഒന്ന് ചുറ്റിച്ചു ഒഴിച്ചുകൊടുത്ത് നല്ലപോലെ ഒന്ന് ഫ്രീ ആയി വന്നതിനുശേഷം ശർക്കരപ്പാനി തയ്യാറാക്കണം.

വീണ്ടും ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളവും ശർക്കരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിനെ ഒന്ന് പാനിയാക്കി കട്ട് വരുമ്പോൾ അതിലേക്ക് ജിലേബി നല്ലപോലെ കുതിർത്തെടുക്കാൻ വേണ്ടി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Home made jaggery jalebi recipe