കടയിൽ നിന്ന് മേടിക്കുന്ന ഐസ്ക്രീമിന്റെ അതേ രുചിയിൽ നമുക്ക് വീട്ടിൽ ഐസ്ക്രീം തയ്യാറാക്കാം. Home made ice-cream recipe

ഐസ്ക്രീം എന്ന് പറയുമ്പോൾ തന്നെ കടയിൽ നിന്ന് വാങ്ങുന്ന എന്തോ ഒരു സാധനം ആയിരുന്നു ഈ ഒരു സാധനം തയ്യാറാക്കുന്നത് നമുക്ക് വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി പാല് നന്നായിട്ട് തിളപ്പിച്ചെടുക്കുക അതിനുശേഷം. പഞ്ചസാരയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്ത ചെയ്യേണ്ടത് ഇതിനെ നമുക്കൊന്ന് ബീറ്റ് ചെയ്തെടുക്കണം ഇതിനായിട്ട് നമുക്ക് ഐസ്ക്രീമിൽ ഒപ്പം ചേർക്കേണ്ടത് മറ്റു ചേരുവകൾ കൊണ്ട്

വാനില എസൻസ് ഉൾപ്പെടെ മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായി കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. എല്ലാവർക്കും ഇഷ്ടപ്പെടുന്നതും അതുപോലെ

തന്നെ പുറത്തുനിന്ന് കടകളിൽ നിന്ന് ഒരുപാട് കാശുകൊടുത്ത് വാങ്ങുന്നതും ആയിട്ടുള്ള ഐസ്ക്രീം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ അത്രയും എളുപ്പമാണ് ഐസ്ക്രീം നമ്മൾ വീട്ടിൽ ആണ് ഉണ്ടാക്കുന്നത് എങ്കിൽ ഒരുപാട് കഴിക്കാനും സാധിക്കും.