ബിസ്ക്കറ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ഈ ഒരു ബിസ്ക്കറ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ രണ്ടുമൂന്നു ചേരുവകൾ മാത്രം മതി മൈദയിലേക്ക് ആവശ്യത്തിന് ബട്ടറും പഞ്ചസാര
പൊടിച്ചത് ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് ചെറിയൊരു പ്രസ് ചെയ്തതിനുശേഷം ഓവനിലേക്ക് വെച്ചുകൊടുത്ത് നല്ലപോലെ ഒന്ന് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ്
തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്ന വെറും 15 മിനിറ്റ് മാത്രം മതി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.