ബണ്ണ് നമുക്ക് ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് ഇത്രയൊക്കെ എളുപ്പമുള്ള സാധനമായിരുന്നു എന്ന് ചോദിച്ചാൽ അത്രയൊക്കെ ഉണ്ടായിരുന്നുള്ളൂ കാരണം നമ്മൾ ശ്രമിക്കാതിരുന്നതാണ് അതിന്റെ ഒരു പ്രശ്നമല്ല .
എന്നുണ്ടെങ്കിൽ നമുക്ക് കഴിക്കാൻ സാധിക്കുമായിരുന്നു അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമാണ് ആദ്യം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും അതുപോലെതന്നെ പഞ്ചസാരയും ബേക്കിംഗ് സോഡ പിന്നെ വേണ്ടത് പാലും അതിലേക്ക് ഈസ്റ്റും ചേർത്ത് ചെറിയ ചൂടുള്ള പാല് വേണം ചേർക്കേണ്ടത് ഈസ്റ്റ് നല്ലപോലെ അതിനുശേഷം ഈ ഒരു മൈദയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട്.
മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് ചെറിയ ചൂടുള്ള വെള്ളമോ അല്ലെങ്കിൽ ചെറിയ ചൂടുള്ള നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ഇതൊന്നു ചെറിയ ഉരുളകളാക്കി എടുത്ത് ചെയ്തതിനുശേഷം നമുക്ക് കുക്കറിനുള്ളിലേക്ക് വയ്ക്കുന്നതിന്.
മുമ്പായിട്ട് അലൂമിനിയം ഫോയിലിനുള്ളിലോട്ട് ബട്ടർ തേച്ചതിനു ശേഷം അതിന് അലൂമിനിയം ഫോയിലിന്റെ ഉള്ളിലേക്ക് വെച്ച് കൊടുത്തതിനു ശേഷം കുക്കറിനുള്ളിലേക്ക് വച്ച് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.