ഓവൻ ഇല്ലാതെ കടയിൽ നിന്ന് വാങ്ങുന്ന ബ്രഡ് ഉണ്ടാക്കാം. Home made bread recipe
Home made bread recipe | ഓവൻ ഇല്ലാതെ കടയിൽ നിന്ന് വാങ്ങുന്ന ഈയൊരു ബ്രഡ് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ബ്രഡ് വീട്ടിൽ തയ്യാറാക്കുന്ന സമയത്ത് നമുക്ക് ഓവൻ ഒന്നും ആവശ്യം വരുന്നില്ല നല്ലൊരു പാത്രം മാത്രം മതി നല്ലൊരു ഉള്ളിലേക്ക് വെച്ചിട്ട് നമുക്ക് ബ്രഡ് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് മൈദയാണ് എടുക്കുന്നത് മൈദയിലേക്ക് ചെറിയ ചൂടുള്ള വെള്ളം ഈസ്റ്റിൽ ഒന്ന് കലക്കിയതിനുശേഷം
അതിലേക്ക് എണ്ണയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും മൈദയും പഞ്ചസാര പൊടിച്ചതും ഒക്കെ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചു കുഴച്ചെടുക്കണം ചപ്പാത്തി മാവിന് കുഴക്കുന്നതിനേക്കാളും കുറച്ചുകൂടെ ലൂസ് ആയിട്ട് കുഴച്ച് വീണ്ടും പരത്തിയെടുക്കുകയാണ് ചെയ്യുന്നത്.
നന്നായി പരത്തിയെടുത്ത് പല ലെയറായിട്ട് മടക്കി വീണ്ടും പരത്തി എടുത്തതിനുശേഷം നമുക്ക് ഒരു ട്രേയിലേക്ക് മാറ്റിയതിനുശേഷം വേണം തയ്യാറാക്കി എടുക്കേണ്ടത്. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് ഏത് രീതിയിലാണ് രണ്ടാക്കി എടുക്കുന്നത് ഒക്കെ വിശദമായിട്ട് വീഡിയോയിൽ കണ്ടു തന്നെ മനസ്സിലാക്കണം ഇതുപോലെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ ബ്രഡ് കറക്റ്റ് ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനുശേഷം നമുക്ക് കട്ട് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.
ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ ബ്രഡ് തയ്യാറാക്കി നമുക്ക് വീട്ടിൽ തന്നെ ബ്രഡ് തയ്യാറാക്കി എടുക്കാൻ കടയിൽ നിന്ന് വാങ്ങുന്ന അതേപോലെതന്നെ ഓവൻ ഇല്ലാതെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paachakam.