ഇതുപോലൊരു സൂത്രം ചെയ്താലും ഇലക്ട്രിസിറ്റി ബില്ല് പകുതിയായി മാറും. Here are some ways to reduce your electricity bill

ഒരിക്കലും അറിയാതെ പോകരുത് ഇതുപോലുള്ള വളരെ യൂസ്ഫുൾ ആയിട്ടുള്ള ടിപ്സ് കാരണം നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന നമ്മുടെ വീട്ടിലെ കരണ്ടിലാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ള കറണ്ട് ബില്ല് കൂടുന്നതിന് കാരണവും നമ്മൾ അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ഏറ്റവും,

കൂടുതൽ കൂടുന്ന സാധനമാണ് അയൺ ബോക്സ് ഈ ഒരു അയൺ ബോക്സ് കൊണ്ട് നമുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കാണിക്കുന്നത് ഒന്നാമതായി കരണ്ടു കുറയ്ക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും യൂസ്ഫുൾ ആയിട്ടുള്ള ഒരു സംഭവമാണ് അയൺ ബോക്സ് ചൂടായി കഴിയുമ്പോൾ നമുക്ക് നമുക്ക് അയേൺ ചെയ്യേണ്ട തുണിയുടെ മുകളിലായിട്ട് അലൂമിനിയം ഫോയിൽ കൊണ്ട് ഒന്ന് കവർ ചെയ്തു കൊടുത്തതിനു ശേഷം ഈ അലൂമിനിയം.

ഫോയിലിന്റെ മുകളിലായിട്ട് ഒന്ന് തേച്ചു കൊടുത്താൽ മാത്രം മതിയാവും അപ്പുറം മറിച്ചിട്ട് തേക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങനെ ചെയ്യുമ്പോൾ രണ്ടു സൈഡിലും നമ്മൾ തേക്കുന്നതിന്റെ സമയവും ലാഭിക്കാൻ സാധിക്കും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അയച്ചു കൊടുക്കാൻ സാധിക്കും അലുമിനി പോയത് താഴ്ത്തുവരിക്കുക അതിനുശേഷം ഉള്ളിൽ ആയിട്ട് തുണി ,

വിരിഞ്ഞു മുകളിലോട്ട് ഒരു അലുമിനിയം ഫോയിൽ കൂടെ വച്ചതിനുശേഷം എടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന യൂസ് ഫുൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ് ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒത്തിരിയധികം ടിപ്സുകൾ ഇതിനകത്ത് കൊടുത്തിട്ടുണ്ട്. ഇതെല്ലാം നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.