ഗോതമ്പുപൊടി കൊണ്ട് നല്ല ടേസ്റ്റി വെള്ളയപ്പം തയ്യാറാക്കാം . Healthy wheat appam recipe

ഗോതമ്പുപൊടി കൊണ്ട് നല്ല ടേസ്റ്റി വെള്ളയപ്പം തയ്യാറാക്കാം . Healthy wheat appam recipe

വെള്ളേപ്പം എന്ന് പറയുമ്പോൾ തന്നെ എങ്ങനെ ഗോതമ്പ് കൊണ്ട് ഉണ്ടാക്കും നമ്മൾ ഞെട്ടിപ്പോകും അത്തരത്തിലുള്ള ഡ്രസ്സാണ് ഇന്ന് തയ്യാറാക്കുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണെന്നുള്ളത് മനസ്സിലാക്കുക അതിനുശേഷം ഗോതമ്പിനെ.

നമുക്ക് നല്ലപോലെ മിക്സർ ജാറിലേക്ക് ആവശ്യത്തിന് ഈസ്റ്റും കുറച്ച് തേങ്ങാപ്പാലും അതിലേക്ക് കുറച്ച് പഞ്ചസാരയും ചേർത്തു കൊടുത്തു കുറച്ച് ചോറും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഇത് നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലപോലെ പൊളിക്കാനായിട്ട് വയ്ക്കാം മാവ് നല്ലപോലെ പൊങ്ങി കഴിയുമ്പോൾ സാധാരണ ഉണ്ടാക്കുന്ന .

പോലെ തന്നെ ഇതിനെ നമുക്ക് അപ്പച്ചട്ടിയിലേക്ക് ഒഴിച്ചു കൊടുത്തശേഷം ഒന്ന് ചുറ്റിച്ചതിനുശേഷം വേവിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ എടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy wheat appam recipe