ഈ രുചി അറിഞ്ഞാൽ എപ്പോഴും ഉണ്ടാക്കി നോക്കാൻ തോന്നും അത്രയും രുചികരമായിട്ടുള്ള നല്ലൊരു പലഹാരമാണ് ഈ ഒരു ബ്രേക്ഫാസ്റ്റ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് ഇടുക അതിലേക്ക് ചെറിയ ഉള്ളിയും ഒപ്പം .
തന്നെ കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം ഇതൊന്നു അടച്ചുവച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് എന്തൊക്കെയാണ് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാൻ കുഴച്ചു മിക്സ് ചെയ്തതിനുശേഷം രാവിലെ ആകുമ്പോൾ.
നമുക്ക് ഇതിനെ ഒന്ന് കട്ടിയുള്ള ഒരു പാത്രം വെച്ചതിനു ശേഷം അതിലേക്ക് മാവ് കോരി ഒഴിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഏത് രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് പാകത്തിനായി വരുന്നതെന്ന് എന്താണ് വീഡിയോ കണ്ടാൽ മനസ്സിലാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പഴയ റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് .