പച്ചക്കായ കൊണ്ട് ഇതുപോലെ ഒന്നും തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് വെറുതെ തന്നെ കഴിക്കാൻ തോന്നും പക്ഷേ നമുക്കിത് ചോറിന്റെ കൂടെ മാത്രമല്ല കഞ്ഞിയുടെ കൂടെയൊക്കെ വളരെ നല്ലൊരു കോമ്പച്ചക്കായി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം വേണം പച്ചക്കറി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കേണ്ട അതിനുശേഷം
നമുക്കൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പില ചേർത്ത് അതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടിയും ചേർത്തുകൊടു നല്ലപോലെ വേവിച്ച് ഇതൊന്നു വെന്തു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് ചെറിയുള്ളി
ചേർത്താലും വളരെ ഹെൽത്തിയാണ് നല്ല പോലെ വഴറ്റി എടുത്തതിന് ശേഷം ഇതിലേക്ക് തേങ്ങയും പച്ചമുളകും ചതച്ചതും കൂടി ചേർത്തുകൊടുത്ത ജീരകം ചതച്ചത് കൂടി ചേർത്തു കൊടുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്നതാണ് ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ച് ഇളക്കി യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം ആയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്