Healthy pappaya chutney recipe | പ്ലാസ്റ്റിക് പോലെ തോന്നിപ്പിക്കുന്ന ഒരു ചട്നിയാണ് ഇനി തയ്യാറാക്കുന്നത് ഇത് പ്ലാസ്റ്റിക് അല്ല ഇത് പപ്പായ ആണ് പപ്പായ കൊണ്ട് തയ്യാറാക്കുന്ന ഒരു ചട്ടിണിയാണ് ഇത് നമുക്ക് പച്ച പപ്പായ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്.
അതിലെ വേണ്ടത് പച്ച പപ്പായ തോല് കളഞ്ഞു ക്ലീൻ ചെയ്ത് എടുക്കാൻ അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം പഞ്ചസാര ഒരു പാത്രത്തിലേക്ക് ആക്കി അതിനെ ഉള്ളിലേക്ക് നല്ലപോലെ വേവിച്ചെടുക്കണം . പപ്പായ ചേർത്ത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം
അതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് വിനാഗിരി നാരങ്ങാനീര് ഒഴിച്ച് കൊടുക്കാം.
ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കണ്ട് നിങ്ങൾക്ക് അതുപോലെ ചെയ്യാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ
ഹെൽത്തി ടേസ്റ്റിയുമായിട്ടുള്ള ഒന്നുതന്നെയാണ് ഈ ഒരു ചട്നി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ അധികം സമയമൊന്നും എടുക്കില്ല കുറേക്കാലം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും ഇത് എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Curry with amma