കൂവ കൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് ഇത്രയും രുചികരമായിട്ട് പായസം കിട്ടണമെങ്കിൽ ഇത് നമുക്ക് ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം വളരെ എളുപ്പമാണ് സാധാരണ നമ്മൾ ഉണ്ടാക്കുന്ന സാധാരണ പായസം പോലെയല്ല വെച്ചിട്ടുള്ള പായസം വളരെ എളുപ്പവും വളരെ ഹെൽത്തിയുമാണ് അധികവും നമുക്ക് കിട്ടാൻ ബുദ്ധിമുട്ടുള്ള തന്നെയാണ് .
ഈ ഒരു പൊടി അത് കിട്ടിക്കഴിഞ്ഞാൽ നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ആവശ്യത്തിനു വെള്ളത്തിലൊന്ന് കലക്കിയതിനുശേഷം ആവശ്യത്തിനു ശർക്കരയും ഏലക്ക പൊടിയും ചേർത്ത് ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക അതിലേക്ക് ചെറിയ നാളികേരം കൂടി ചേർത്തു കൊടുത്താൽ മാത്രം മതിയാകും.
വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത് നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരി ചേർത്തു കൊടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണിത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുട്ടികൾക്കൊക്കെ ശരീരത്തിന് വളരെ നല്ലതാണ് കൂവ കൊണ്ടുള്ള പായസം.