പച്ചരി കൊണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം. Healthy easy Raw rice upma recipe

പച്ചരി കൊണ്ട് വളരെ വ്യത്യസ്തമായ ഒരു റെസിപ്പി നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി ഉണ്ടാക്കുന്നതിനായിട്ട് പച്ചരി ആദ്യം നമുക്ക് വെള്ളത്തിൽ കുതിരാൻ ഇടുക. നന്നായിട്ട് കുതിർന്നതിനുശേഷം ഇതിനെ ഒന്ന് അരച്ചെടുക്കണം അതിലേക്ക് ഒരു നാല് പച്ചമുളക് കൂടി കുതിർക്കാൻ .

ഇട്ടിട്ട് വേണം അരച്ചെടുക്കേണ്ടത് ഇതിലേക്ക് നമുക്ക് കുറച്ചു പുളി കൂടെ ചേർത്ത് അരച്ചെടുക്കുക. അടുത്ത ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിൽ കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി ഒക്കെ ചേർത്തതിനുശേഷം കുറച്ച് കപ്പലണ്ടിയും ചേർത്ത് നന്നായിട്ട് വറുത്തെടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് ഈ ഒരു ചേർത്തുകൊടുത്ത ആവശ്യത്തിന് .

ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കിയെടുക്കുക കുറച്ചു …നേരം കഴിയുമ്പോൾ ഇതെല്ലാം നല്ലപോലെ വെന്തു കിട്ടും ഇത് കറക്റ്റ് പാകത്തിന് വിട്ടു വരുമ്പോൾ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് കറിവേപ്പില തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഏത് സമയത്ത് ഇത് കഴിക്കാൻ ഇഷ്ടമാകും. ഇതുപോലുള്ള റെസിപ്പി ഒക്കെ വേണം കഴിക്കേണ്ടത്.

Healthy easy Raw rice upma recipe