ഉണക്ക മുന്തിരി കൊണ്ട് നല്ല ഹെൽത്തി ആയി ഒരു ജ്യൂസ് തയ്യാറാക്കാം..
ആവശ്യമുള്ള സാധനങ്ങൾ
ഉണക്ക മുന്തിരി -250 ഗ്രാം
പഞ്ചസാര /തേൻ – 4 സ്പൂൺ
ഐസ് ക്യൂബ് -4 എണ്ണം
ഐസ് വാട്ടർ – 1 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം
ഉണക്കമുന്തിരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു, മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാരയും ചേർത്ത് ഐസ് ക്യൂബ് കൂടെ ചേർത്ത് അടിച്ചു എടുക്കുക.. അരിച്ചു കരട് കളഞ്ഞു ജ്യൂസ് മാത്രമാക്കി എടുക്കുക. പഞ്ചസാര ഉപയോഗിക്കാൻ കഴിയാത്തവർക്ക് തേൻ ചേർത്ത് കൊടുക്കാം